വിശുദ്ധ കുർബാന സമയം
തമ്പലക്കാട് സെന്റ് തോമസ് പള്ളിയിൽ ഞായറാഴ്ചകളിലും ഇടദിവസങ്ങളിലും വ്യത്യസ്ത വിശുദ്ധ കുർബാന സമയങ്ങലാണ് ഉള്ളത്. ചൊവ്വാഴ്ച ഒഴികെ എല്ലാ കുർബാനകളും സെന്റ് തോമസ് പള്ളിയിൽ ഉണ്ടായിരിക്കുന്നതാണ്. ചൊവ്വാഴ്ച രാവിലെ 6.30 ന് മഠത്തിൽ കുർബാനയും വൈകുന്നേരം 5 മണിക്ക് യൂദാസ് തദേവൂസ് കപ്പേളയിൽ കുർബാനയും ഉണ്ടായിരിക്കും.
ഞായറാഴ്ച
ഞായറാഴ്ചകളിൽ മൂന്ന് വിശുദ്ധ കുർബാനകളുണ്ട്.
- 5.45 AM (പള്ളി)
- 7 AM (പള്ളി)
- 9.30 AM (പള്ളി)
ഇടദിവസങ്ങൾ (തിങ്കൾ - ശനി)
ഇടദിവസങ്ങളിൽ പള്ളിയിൽ ഒരു വിശുദ്ധ കുർബാന മാത്രമേയുള്ളൂ.
- 6.30 AM (പള്ളി)
ചൊവ്വാഴ്ച
ചൊവ്വാഴ്ചകളിൽ രണ്ട് വിശുദ്ധ കുർബാനളുണ്ട്.
- 6.30 AM (മഠം)
- 5 PM (യൂദാസ് തദേവൂസ് കപ്പേള)