
തറയിൽ പിതാവിന്റെ ഇടവക സന്ദർശനം
07-05-2023 മാർ തോമസ് തറയിൽ പിതാവ് തമ്പലക്കാട് സെയിന്റ് തോമസ് ദേവാലയം സന്ദർശിക്കുന്നു. അന്നേദിവസം അദ്ദേഹം ദമ്പതികൾക്കായി ഒരു പ്രഭാഷണവും നടത്തുന്നതാണ്. മെയ് ഏഴാം തിയതി വൈകിട്ട് നാലു മണിക്കു പള്ളി ഓഡിറ്റോറിയത്തിൽ വിശുദ്ധ [...]

വലിയ ആഴ്ചയിലെ തിരുക്കർമ്മങ്ങൾ
ഏപ്രിൽ 2 ഞായർ - ഓശാന രാവിലെ 07.00 - വിശുദ്ധ കുർബാന, കുരുത്തോല വെഞ്ചരിപ് രാവിലെ 10.00 - വിശുദ്ധ കുർബാന ഏപ്രിൽ 6 വ്യാഴം - പെസഹാവ്യാഴം രാവിലെ 07.00 - [...]

വാർഷിക ധ്യാനം
വാർഷിക ധ്യാനം മാർച്ച് 29 മുതൽ മാർച്ച് 31 വരെ പള്ളിയിൽ വെച്ച് വൈകിട്ട് 5 PM മുതൽ 8.30 PM വരെ ഉണ്ടായിരിക്കുന്നത്. എല്ലാ ദിവസവും പരിശുദ്ധ കുർബാനയോടെ ആയിരിക്കും ധ്യാനം തുടങ്ങുന്നത്. [...]

പിതൃവേദി ഉൽഘാടനം
പിതൃവേദി ഉൽഘാടനം മാർച്ച് 25 ന് വൈകിട്ട് 6:30PM ന് അഭിവന്ദ്യ ജോസ് പുളിക്കൽ പിതാവ് ഓഡിറ്റോറിയത്തിൽ നടത്തുന്നു.

പിതൃവേദി സംഘടന പ്രതിനിധി സമ്മേളനം
പിതൃവേദി പിതൃവേദി സംഘടന പ്രതിനിധി സമ്മേളനം പള്ളി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു. പിതൃവേദി ഭാവി പരിപാടികൾക്കു തീരുമാനം എടുക്കുന്നതാണ്.
