വിശുദ്ധരുടെ ജീവിതാദര്‍ശങ്ങള്‍
Insights വിശുദ്ധരുടെ ജീവിതാദര്‍ശങ്ങള്‍ “വിശുദ്ധാത്മാക്കളുടെ വ്യക്തിപരമായ ആത്മീയതയുടെ ഉള്ളറകളിലേക്ക് നമുക്കും പ്രവേശിക്കണമെങ്കില്‍ അവര്‍ ജീവിതത്തില്‍ സ്വീകരിച്ചിട്ടുള്ള ആദര്‍ശചിന്തകള്‍ ഏതാണെന്ന് ഗ്രഹിക്കണം.” വിശുദ്ധാത്മാക്കളുടെ വ്യക്തിപരമായ ആത്മീയതയുടെ ഉള്ളറകളിലേക്ക് നമുക്കും പ്രവേശിക്കണമെങ്കില്‍ അവര്‍ ജീവിതത്തില്‍ സ്വീകരിച്ചിട്ടുള്ള ആദര്‍ശചിന്തകള്‍ ഏതാണെന്ന് ഗ്രഹിക്കണം. വിശുദ്ധ ഫ്രാന്‍സിസ് സാലസിന്‍റെ ജീവിതാദര്‍ശം: “ആത്മാക്കളെ എനിക്കു തരിക, ശേഷമെല്ലാം എടുത്തുകൊള്‍ക” എന്നതായിരുന്നു. ആത്മാക്കളുടെ രക്ഷയ്ക്കായുള്ള ദാഹമായിരുന്നു അദ്ദേഹത്തിന്‍റെ ആത്മീയതയുടെ കാതല്‍ തന്നെ. ഇതേ വാക്യം തന്നെയാണ് വിശുദ്ധ ഡോണ്‍ ബോസ്കോ തന്‍റെ വാതില്‍ക്കല്‍ എഴുതി വച്ചിരുന്നതും. അദ്ദേഹം […]
വിശുദ്ധരുടെ ജീവിതാദര്‍ശങ്ങള്‍ Read More »