07-05-2023 മാർ തോമസ് തറയിൽ പിതാവ് തമ്പലക്കാട് സെയിന്റ് തോമസ് ദേവാലയം സന്ദർശിക്കുന്നു. അന്നേദിവസം അദ്ദേഹം ദമ്പതികൾക്കായി ഒരു പ്രഭാഷണവും നടത്തുന്നതാണ്.
മെയ് ഏഴാം തിയതി വൈകിട്ട് നാലു മണിക്കു പള്ളി ഓഡിറ്റോറിയത്തിൽ വിശുദ്ധ കുര്ബാനയോടു കൂടു പരിപാടികൾ തുടങ്ങുന്നതായിരിക്കും, തുടർന്ന് പിതാവിന്റെ പ്രഭാഷണവും കാര്യപരിപാടികളും.
ഇരുപത്തഞ്ചും അൻപതും വിവാഹവാര്‍ഷികം ആഘോഷിക്കുന്നവരെ ചടങ്ങിൽ പ്രത്യേകം ആദരിക്കുന്നതായിരിക്കും.
ഇടവകയിലെ എല്ലാ ദമ്പതികൾക്കും സ്വാഗതം.