Kids Corner
നമ്മുടെ കുട്ടികളുടെ
ഇടം
നമ്മുടെ ഇടവകയിലെ കുട്ടികൾക്കായുള്ള ഒരു ഇടം. ബൈബിൾ കഥകൾ, കവിതകൾ, ഗുണപാഠ കഥകൾ എല്ലാം ഇവിടുണ്ട്.
Sections
01
Bible Stories
ബൈബിളിലെ കഥകൾ, അത് നിങ്ങളെ ഒരു പുതിയ മനുഷ്യനാക്കുന്നു. നമ്മുടെ കുട്ടികൾ സ്വന്തമായി എഴുതിയ കഥകൾ കുട്ടിയുടെ ഫോട്ടോ സഹിതം ഇവിടെ പ്രസിദ്ധീകരിക്കുന്നു.
02
Moral Stories
ഗുണപാഠ കഥകൾ നിങ്ങളെ ഒരു പുതിയ വ്യക്തിയായി വളരാൻ സഹായിക്കുന്നു. നമ്മുടെ കുട്ടികൾ സ്വന്തമായി എഴുതിയ കഥകൾ കുട്ടിയുടെ ഫോട്ടോ സഹിതം ഇവിടെ പ്രസിദ്ധീകരിക്കുന്നു.
03
Poems
നമ്മുടെ കുട്ടികൾ സ്വന്തമായി എഴുതിയ കവിതകൾ കുട്ടിയുടെ ഫോട്ടോ സഹിതം ഇവിടെ പ്രസിദ്ധീകരിക്കുന്നു. നമ്മുടെ ക്രിസ്തവ ആദർശങ്ങളുമായി ചേർന്ന് നിൽക്കുന്നതായിരിക്കണം കവിതകൾ.
04
Drawings
നമ്മുടെ കുട്ടികൾ സ്വന്തമായി വരച്ച പടങ്ങൾ വരച്ച കുട്ടിയുടെ ഫോട്ടോ സഹിതം ഇവിടെ പ്രസിദ്ധീകരിക്കുന്നു. നമ്മുടെ ക്രിസ്തവ ആദർശങ്ങളുമായി ചേർന്ന് നിൽക്കുന്നതായിരിക്കണം വരകൾ.

