ഏപ്രിൽ 2 ഞായർ – ഓശാന
രാവിലെ 07.00 – വിശുദ്ധ കുർബാന, കുരുത്തോല വെഞ്ചരിപ്
രാവിലെ 10.00 – വിശുദ്ധ കുർബാന
ഏപ്രിൽ 6 വ്യാഴം – പെസഹാവ്യാഴം
രാവിലെ 07.00 – വിശുദ്ധ കുർബാന, പെസഹാ കർമ്മങ്ങൾ
09.00 AM to 06.00 PM – ദിവ്യകാരുണ്യ ആരാധന
- 09.00 am to 10.00 am – 1, 2 വാർഡുകൾ, അൾത്താര ശുശ്രൂഷികൾ
- 10.00 am to 11.00 am – 3, 4 വാർഡുകൾ, മാതൃവേദി
- 11.00 am to 12.00 pm – 5 ആം വാർഡ്
- 12.00 pm to 01.00 pm – 6, 7 വാർഡുകൾ
- 01.00 pm to 02.00 pm – 8, 9 വാർഡുകൾ
- 02.00 pm to 03.00 pm – 10, 11, 12 വാർഡുകൾ
- 03.00 pm to 04.00 pm – 13, 14 വാർഡുകൾ
- 04.00 pm 05.00 pm – 15 ആം വാർഡ്
- 05.00 pm – 06.00pm – പൊതു ആരാധന, പെസഹാ അപ്പം മുറിക്കൽ
ഏപ്രിൽ 7 വെള്ളി – ദുഃഖവെള്ളി
08.30 am – ദുഃഖവെള്ളി കർമ്മങ്ങൾ
10:30 am – കുരിശിന്റെ വഴി, നേർച്ചകഞ്ഞി
ഏപ്രിൽ 8 ശനി – ദുഃഖശനി
06.30 am – വിശുദ്ധ കുർബാന
ഏപ്രിൽ 9 ഞായർ – ഈസ്റ്റർ
രാവിലെ 04.00 am – വിശുദ്ധ കുർബാന, ഉയിർപ്പ് കർമ്മങ്ങൾ
രാവിലെ 07.00 am – വിശുദ്ധ കുർബാന