വാർഷിക ധ്യാനം

വാർഷിക ധ്യാനം

When

March 29, 2023 - March 31, 2023    
5:00 pm - 8:30 pm

Where

St. Thomas Church Thampalakadu
St. Thomas Church Thampalakadu, Thampalakadu, Kerala, 686506

വാർഷിക ധ്യാനം മാർച്ച് 29 മുതൽ മാർച്ച് 31 വരെ പള്ളിയിൽ വെച്ച് വൈകിട്ട് 5 PM മുതൽ 8.30 PM വരെ ഉണ്ടായിരിക്കുന്നത്. എല്ലാ ദിവസവും പരിശുദ്ധ കുർബാനയോടെ ആയിരിക്കും ധ്യാനം തുടങ്ങുന്നത്. വെള്ളിയാഴ്ച കുമ്പസരിക്കാൻ ഉള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.